സൗഹൃദം സ്ഥാപിച്ചെത്തിയ യുവാവുമായി പ്രണയത്തിലായി; സെല്‍ഫിക്ക് ഒപ്പം പ്രണയ കുറിപ്പുകളോടെ സൂക്ഷിച്ച ചിത്രവും വീട്ടുകാര്‍ കണ്ടുപിടിച്ചതോടെ ഭര്‍ത്താവും മാതാപിതാക്കള്‍ക്കൊപ്പം കാമുകനും കൈവിട്ടു, ടിക് ടോക്കില്‍ നൂറു കണക്കിന് ആരാധകരെ നേടിയ വീട്ടമ്മ അനാഥാലയത്തില്‍
Nov 3, 2019, 16:05 IST
ADVERTISEMENT
മൂവാറ്റുപുഴ: (www.kvartha.com 03.11.2019) ടിക് ടോക്ക് വീഡിയോകള്‍ വൈറലായതോടെ കടുത്ത ആരാധകനെന്ന് പറഞ്ഞ് വീട്ടമ്മയുമായി സൗഹൃദത്തിലായി. ഒടുവില്‍ ആ ബന്ധം പ്രണയമായി വളര്‍ന്നു. ഇരുവരും ചേര്‍ന്നുള്ള സെല്‍ഫി വീട്ടമ്മ ഫോണില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ സെല്‍ഫിക്ക് ഒപ്പം പ്രണയത്തോടെ കൂട്ടിച്ചേര്‍ത്ത അടിക്കുറിപ്പോടെ സൂക്ഷിച്ച ചിത്രം ഇവരുടെ ഭര്‍ത്താവ് കണ്ടതോടെയാണ് വീട്ടില്‍ പ്രശ്നം തുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ഇവരെ ഭര്‍ത്താവ് ഉപേക്ഷിക്കുകയായിരുന്നു.
മാതാപിതാക്കളുടെ അരികിലെത്തിയെങ്കിലും അവരും കൈയ്യോഴിഞ്ഞു. കാമുകനും ഒഴിഞ്ഞുമാറിയതോടെ ടിക് ടോക്കില്‍ നൂറു കണക്കിന് ആരാധകരെ നേടിയ വീട്ടമ്മ അനാഥയായി. സംഭവത്തിന് ശേഷം ഇവര്‍ പോലീസിനെ സമീപിച്ചു. ഭര്‍ത്താവിനെയും മാതാപിതാക്കളെയും കാമുകനെയും വിളിച്ചുവരുത്തി പോലീസ് സംസാരിച്ചെങ്കിലും വീട്ടമ്മയെ സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് പോലീസാണ് ഇവരെ അനാഥാലയത്തിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Muvattupuzha, News, Kerala, Woman, Husband, Orphans, Parents, Police, TikTok becomes villain; housewife turned Tik Tok star ends up in orphanage

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.