Found Dead | തൃശൂരില്‍ 2 പേര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) രണ്ടുപേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ അത്താണിയിലാണ് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

കെല്‍ട്രോണിന് സമീപമാണ് അപകടം നടന്നത്. അതേസമയം സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Aster_MIMS
Found Dead | തൃശൂരില്‍ 2 പേര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Keywords: Thrissur, News, Kerala, Train, Found Dead, Police, Thrissur: Two died in train accident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia