Train | ട്രെയിനില്‍ നിന്ന് വീണ് 3 പേര്‍ക്ക് പരുക്ക്; അപകടം ഉത്രാളിക്കാവ് പൂരം മൊബൈലില്‍ പകര്‍ത്തുന്നതിനിടെ

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) ട്രെയിനില്‍ നിന്ന് വീണ് മൂന്ന് പേര്‍ക്ക്. ഹരിപ്പാട് സ്വദേശി ഷാജഹാന്‍, തൃക്കണാപുരം സ്വദേശി ഫായിസ് എന്നിവരാണ് ട്രെയിനില്‍ നിന്ന് വീണത്. യാത്രക്കാരിലൊരാള്‍ വീണത് പൊലീസുകാരന്റെ ദേഹത്തേക്കായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍ അരുണിനും പരുക്കേറ്റു.
Aster_MIMS

ഉത്രാളിക്കാവ് പൂരം മൊബൈലില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. പൂരം പ്രമാണിച്ച് ട്രെയിനുകള്‍ വേഗത കുറച്ചാണ് പോയത്. നിരവധി യാത്രക്കാരാണ് വാതിലില്‍ പൂരം പകര്‍ത്താന്‍ തിക്കിത്തിരക്കിയതെന്നും പൊലീസ് വ്യക്തമാക്കി.

Train | ട്രെയിനില്‍ നിന്ന് വീണ് 3 പേര്‍ക്ക് പരുക്ക്; അപകടം ഉത്രാളിക്കാവ് പൂരം മൊബൈലില്‍ പകര്‍ത്തുന്നതിനിടെ

Keywords:  Thrissur, News, Kerala, Accident, Injured, Train, Police, Thrissur: Three injured in falling from train.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia