Found Dead | കുടുംബാരോഗ്യ കേന്ദ്രത്തിലെ കുളിമുറിയില്‍ യുവാവ് മരിച്ച നിലയില്‍

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) ഇരിങ്ങാലക്കുടയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കുളിമുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പറമ്പ് സ്വദേശി ഷിജു (42) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് പൂമംഗലം ആരോഗ്യകേന്ദ്രത്തിലെ കുളിമുറിയിലാണ് ഷിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 12 മുതല്‍ ഷിജുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്തിരുന്നു.

Aster_MIMS
Found Dead | കുടുംബാരോഗ്യ കേന്ദ്രത്തിലെ കുളിമുറിയില്‍ യുവാവ് മരിച്ച നിലയില്‍

Keywords: Thrissur, News, Kerala, Found Dead, Death, Police, Missing, Case, Complaint, Thrissur: Man found dead in family health center.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia