Found Dead | കുടുംബാരോഗ്യ കേന്ദ്രത്തിലെ കുളിമുറിയില്‍ യുവാവ് മരിച്ച നിലയില്‍
Sep 17, 2022, 08:57 IST
തൃശൂര്‍: (www.kvartha.com) ഇരിങ്ങാലക്കുടയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കുളിമുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പറമ്പ് സ്വദേശി ഷിജു (42) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് പൂമംഗലം ആരോഗ്യകേന്ദ്രത്തിലെ കുളിമുറിയിലാണ് ഷിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 12 മുതല്‍ ഷിജുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്തിരുന്നു.
Keywords: Thrissur, News, Kerala, Found Dead, Death, Police, Missing, Case, Complaint, Thrissur: Man found dead in family health center.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.