Died | കമ്പി കയറ്റിവന്ന വാഹനം ദേഹത്തേക്ക് മറിഞ്ഞ് അപകടം; ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (KVARTHA) കമ്പി കയറിവന്ന വാഹനം ദേഹത്തേക്ക് മറിഞ്ഞ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം. കല്ലൂര്‍ സ്വദേശി ബേബി (57) ആണ് മരിച്ചത്. പുത്തൂര്‍ സൂവോളജികല്‍ പാര്‍കിലാണ് സംഭവം. സൂവോളജികല്‍ പാര്‍കിനകത്ത് വച്ചാണ് വാഹനം മറിഞ്ഞത്. ഉടന്‍ തന്നെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
Aster mims 04/11/2022

അതേസമയം, തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചിരുന്നു. അടൂര്‍ മണ്ണടി സ്വദേശികളായ സന്ദീപ്, അമന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

Died | കമ്പി കയറ്റിവന്ന വാഹനം ദേഹത്തേക്ക് മറിഞ്ഞ് അപകടം; ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

കൃഷ്ണഗിരി-ഹൊസൂര്‍ പാതയിലാണ് അപകടമുണ്ടായത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികിലെ വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബെംഗ്ളൂറില്‍ വിദ്യാര്‍ഥികളാണ് മരിച്ച സന്ദീപും അമനും.

Keywords: News, Kerala, Puthur, Zoological Park, Worker, Death, Vehicle, Accident, Thrissur: Man died in accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia