Fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തീയും പുകയും; തൊട്ടുപുറകിലുണ്ടായിരുന്ന ഫയര്‍ഫോഴ്സ് സംഘം വാഹനം തടഞ്ഞുനിര്‍ത്തി തീയണച്ചു

 


ADVERTISEMENT

തൃശൂര്‍: (KVARTHA) ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തീയും പുകയും ഉയര്‍ന്നു. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിലൂടെ ദുരന്തമൊഴിവായി. ഒല്ലൂരിലാണ് സംഭവം നടന്നത്. ബസില്‍ തീയും പുകയും തൊട്ടുപുറകിലുണ്ടായിരുന്ന ഫയര്‍ഫോഴ്സ് സംഘത്തിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു.
Aster_MIMS

തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സംഘം ബസ് തടഞ്ഞു നിര്‍ത്തുകയും തീയണയ്ക്കുകയും ചെയ്തു. ബസിന്റെ പിന്നിലെ ടയറിന്റെ ഭാഗത്താണ് തീയും പുകയും കണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫയര്‍ഫോഴ് സംഘം ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും വെള്ളം പമ്പ് ചെയ്ത് തീയണക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി ബസിലെ വീലിനുള്ളിലെ ഓയിലിന് തീപ്പിടിച്ചിരുന്നതായി ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി.

Fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തീയും പുകയും; തൊട്ടുപുറകിലുണ്ടായിരുന്ന ഫയര്‍ഫോഴ്സ് സംഘം വാഹനം തടഞ്ഞുനിര്‍ത്തി തീയണച്ചു

Keywords: Thrissur, Ollur, Fire, Bus, KSRTC, Accident, Fire Force, Passengers, Vehicle, Thrissur: Bus caught fire.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia