കെ.എം.മാണി രാജിവെക്കണം: തോമസ് ഐസക്

 



കെ.എം.മാണി രാജിവെക്കണം: തോമസ് ഐസക്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മന്ത്രിസ്ഥാനത്തിരുന്ന് രണഘടനയെ വെല്ലുവിളിച്ച കെ.എം.മാണി  രാജിവെക്കണമെന്നു മുന്‍ മന്ത്രി തോമസ് ഐസക്. മാണി മന്ത്രി സ്ഥാനത്തു തുടരുന്നത് ഉചിതമല്ല. ഭരണഘടനയ്ക്കും അപ്പുറത്തു നിന്ന് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നിന്നു മാണി പിന്‍വാങ്ങണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

Keywords: Mullaperiyar Dam, K.M.Mani, Resignation, Thomas Issac, Thiruvananthapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia