Found Dead | എംഡിഎംഎയുമായി എക്‌സൈസ് പിടികൂടിയ യുവാവിന്റെ അമ്മ മരിച്ച നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) എംഡിഎംഎയുമായി എക്‌സൈസ് പിടികൂടിയ യുവാവിന്റെ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശാന്തിപുരത്തെ ഗ്രേസി ക്ലമന്റ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇവരുടെ മകന്‍ ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്‌സൈസ് നാല് ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

Aster mims 04/11/2022

യുവാവ് സ്ഥിരം ലഹരി കച്ചവടക്കാരനാണെന്നാണ് എക്‌സൈസ് പറയുന്നത്. ഇതില്‍ മനംനൊന്ത് അമ്മ ഗ്രേസി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം മെഡികല്‍ കോളജ് മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Found Dead | എംഡിഎംഎയുമായി എക്‌സൈസ് പിടികൂടിയ യുവാവിന്റെ അമ്മ മരിച്ച നിലയില്‍

Keywords: Thiruvananthapuram, News, Kerala, Found Dead, Death, Police, Medical College, Thiruvananthapuram: Woman found dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia