തിരുവനന്തപുരം-ശാര്‍ജ എയര്‍ ഇന്‍ഡ്യ വിമാനം തിരിച്ചിറക്കി; സാങ്കേതിക തകരാറെന്ന് അധികൃതര്‍
Sep 13, 2021, 09:22 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.09.2021) തിരുവനന്തപുരം-ശാര്‍ജ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
എയര്‍ ഇന്‍ഡ്യ എക്സ്പ്രസിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരുമായി പുലര്‍ചെ 6.20 മണിക്ക് പറന്നുയര്‍ന്ന വിമാനം യന്ത്രതകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടനെ തന്നെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാര്‍ വിമാനത്താവളത്തില്‍ തുടരുകയാണ്.
Keywords: Thiruvananthapuram, News, Kerala, Flight, Airport, Passengers, Thiruvananthapuram-Sharjah Air India flight returned back
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

