Boar Attack | കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരുക്കേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരുക്ക്. അമ്പൂരി സ്വദേശികളായ സാബു ജോസഫ് ഭാര്യ ലിജി മോള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച (12.10.2023) രാത്രിയാണ് സംഭവം നടന്നത്. സാബു ജോസറും ലിജി മോളും ബൈകില്‍ സഞ്ചരിക്കുകയായിരുന്നു. ഈ സമയത്ത് റോഡിന് കുറുകെ പാഞ്ഞെത്തിയ കാട്ടുപന്നി ഓടിവന്ന ബൈക് കുത്തിമറിച്ച് ഇടുകയായിരുന്നുവെന്നാണ് വിവരം. സാബു ജോസഫിന്റെ കൈയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.
Aster mims 04/11/2022

അതേസമയം കഴിഞ്ഞ 10ന് ഇടുക്കി നെടുങ്കണ്ടത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ നെടുങ്കണ്ടം തൂവല്‍ സ്വദേശിനി ഷൈനി സിനോജിനാണ് പരുക്കേറ്റത്. ഷൈനിയുടെ കാലുകള്‍ക്കാണ് പരിക്കേറ്റത്. കൃഷിയിടത്തില്‍ പണി ചെയ്യുന്നതിനിടെ ഷൈനിയെ കാട്ടുപന്നി ഓടിവന്ന് ആക്രമിക്കുകയായിരുന്നു. 

Boar Attack | കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരുക്കേറ്റു

Keywords: News, Kerala, Hospital, Treatment, Thiruvananthapuram, Couples, Injured, Boar Attack, Boar, Thiruvananthapuram: Couples injured in boar attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia