Bank Employee Died | ബാങ്ക് ജീവനക്കാരന് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ചു; ആത്മഹത്യയാണെന്ന് പൊലീസ് നിഗമനം
Sep 14, 2022, 13:47 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ബാങ്ക് ജീവനക്കാരന് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ചു. ആദര്‍ശ് (38) ആണ് മരിച്ചത്. തൈക്കാട് എസ്ബിഐ ബാങ്ക് കെട്ടിടത്തില്‍ നിന്നാണ് യുവാവ് വീണുമരിച്ചത്.
ഹോം ലോണ്‍ സെക്ഷന്‍ സെയില്‍സ് വിഭാഗം ജീവനക്കാരനാണ് ആദര്‍ശ്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Keywords: Thiruvananthapuram, News, Kerala, Death, Police, Bank, Suicide, Thiruvananthapuram: Bank employee died after falling from building.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

