Accident | വിനോദയാത്ര സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം, 3 പേര്‍ക്ക് പരിക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവല്ല: (www.kvartha.com) വിനോദയാത്ര സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ശിവകാശി നാരനാപുരം സ്വദേശി മണികണ്ഠന്‍ (23) ആണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. തുകലശ്ശേരി ആഞ്ഞിലിമൂട് ജങ്ഷന് സമീപത്തെ കൊടുംവളവില്‍ രാവിലെ ഏഴ് മണിടെയായിരുന്നു അപകടം.

Aster mims 04/11/2022

തലയ്ക്ക് ഗുരുതര പരിക്കേറ്റ മണികണ്ഠനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അപകടത്തില്‍ നിസാര പരിക്കേറ്റ മൂന്നുപേര്‍ താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. മണികണ്ഠന്റെ മൃതദേഹം താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Accident | വിനോദയാത്ര സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം, 3 പേര്‍ക്ക് പരിക്ക്

Keywords: News, Kerala, Accident, Death, Injured, hospital, Treatment, Thiruvalla: One died in road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script