കോഴിക്കോട്: (www.kvartha.com 26.01.2020) കോഴിക്കോട് തെയ്യം കലാകാരന്‍ ബൈക്ക് ഇടിച്ച് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് മണ്ണാറക്കല്‍ ചന്തുക്കുട്ടി (80) ആണ് മരിച്ചത്. കൊയിലാണ്ടിക്കടുത്ത് കുറുവങ്ങാട് വച്ചാണ് ചന്തുക്കുട്ടിയെ ബൈക്കിടിച്ചത്. വടക്കെ മലബാറിലെ വിവിധ ക്ഷേത്രങ്ങളില്‍ തെയ്യം അവതരിപ്പിക്കുന്ന കലാകാരനാണ് അദ്ദേഹം.
തെയ്യം കലാകാരന്‍ ബൈക്ക് ഇടിച്ച് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് മണ്ണാറക്കല്‍ ചന്തുക്കുട്ടി (80) ആണ് മരിച്ചത്. വടക്കെ മലബാറിലെ വിവിധ ക്ഷേത്രങ്ങളില്‍ തെയ്യം അവതരിപ്പിക്കുന്ന കലാകാരനാണ്. കൊയിലാണ്ടിക്കടുത്ത് കുറുവങ്ങാട് വച്ചാണ് ചന്തുക്കുട്ടിയെ ബൈക്കിടിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kozhikode, News, Kerala, Accident, Accidental Death, Bike, Theyyam artist, Bike accident, Temple, Theyyam, Theyyam artist died in bike accident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.