കൊച്ചിയില്‍ എമേര്‍ജിംഗ് കേരള നടക്കുന്ന ദിവസങ്ങളില്‍ തട്ടുകടകള്‍ക്ക് നിരോധനം
Sep 7, 2012, 10:49 IST
ADVERTISEMENT
കൊച്ചി: എമേര്‍ജിംഗ് കേരള നടക്കുന്ന ദിവസങ്ങളില്‍ നഗരത്തിലെ തട്ടുകടകള്‍ക്കും കരിക്കുകച്ചവടക്കാര്‍ക്കും നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കൊച്ചി നഗരസഭ.
ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് നടപ്പിലാക്കുന്ന എമേര്‍ജിംഗ് കേരളയുടെ പേരില്‍ ഒരു പറ്റം സാധാരണക്കാരുടെ അന്നും മുടക്കാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നത്. എമേര്‍ജിംഗ് കേരളയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് എത്തുന്നതിനെത്തുടര്‍ന്നാണ് തട്ടുകടകള്‍ നിരോധിക്കാന്‍ നീക്കം നടക്കുന്നത്.
Keywords: Emerging Kerala, Kerala, Kochi, Thattukada, Ban, Prime minister, Manmohan Singh,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

