അഭിനന്ദിച്ച് തരൂരിന്റെ ട്വീറ്റ്; ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് മോഡിയുടെ റീ ട്വീറ്റ്
May 18, 2014, 18:53 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 18.05.2014) ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തില്‍ മോഡിയെ അഭിനന്ദിച്ച് ശശി തരൂരിന്റെ ട്വീറ്റ്. ഒരുപാട് നന്ദിയെന്നും മികച്ച ഇന്ത്യയ്ക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മോഡിയുടെ റീ ട്വീറ്റ്.
മോഡിയെ അഭിനന്ദിച്ചുള്ള തരൂരിന്റെ ട്വീറ്റ് ഏറെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. മോഡിയെ അഭിനന്ദിച്ച തരൂരിന്റെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധമടങ്ങിയ ചിത്രങ്ങള്‍ ചിലര്‍ പോസ്റ്റ് ചെയ്തു. തരൂരിനെ വ്യക്തിപരമായും അധിക്ഷേപിക്കുന്ന തരത്തിലുള്ള ചില പോസ്റ്റുകളും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു.
അതേസമയം മോഡിയെ അഭിനന്ദിച്ച തരൂരിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അടുത്ത ദിവസങ്ങളില്‍ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Thiruvananthapuram, Kerala, Twitter, Narendra Modi, India, Election, Social Network, Tharoor congatulate Modi through twitter, gets reply

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.