Jailed | നാടുകടത്തിയ പ്രതി വീണ്ടും നാട്ടിലെത്തി; കാപ പ്രകാരം യുവാവിനെ ജയിലിലടച്ചു

 


ADVERTISEMENT

തലശേരി: (www.kvartha.com) മയക്കുമരുന്ന്, ക്വടേഷന്‍, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പെടെ പതിമൂന്ന് കേസുകളിലെ പ്രതിയായ 34കാരനെ കാപ ചുമത്തി ജയിലിലടച്ചു. സുനീറിനെയാണ് എസ്‌ഐ മുരളീധരന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. 

ഏപ്രില്‍ 20 മുതല്‍ സുനീറിനെ നാടുകടത്തിക്കൊണ്ട് പൊലീസ് ഉത്തരവിട്ടിരുന്നു. ഉത്തരവ് ലംഘിച്ചു നാട്ടിലെത്തിയ ഇയാളെ പൊലീസ് പിടികൂടി തലശേരി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ വിവിധ കേസുകളില്‍ പ്രതികളായ നിരവധി പേരെയാണ് കാപ ചുമത്തി നാടുകടത്തിയത്.
Aster_MIMS

Jailed | നാടുകടത്തിയ പ്രതി വീണ്ടും നാട്ടിലെത്തി; കാപ പ്രകാരം യുവാവിനെ ജയിലിലടച്ചു

Keywords: Kannur, News, Thalassery, Kerala, Jail, Case, Kappa, Crime, Arrest, arrested, Police, Thalassery: Young man jailed after being charged with Kapa
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia