രാഷ്ട്രീയ പാര്‍ട്ടികളില്‍ തീവ്രവാദ സംഘടനകള്‍ കടന്നുകൂടുന്നു: ആര്യാടന്
Apr 29, 2012, 11:37 IST
ADVERTISEMENT
തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളില്‍ തീവ്രവാദ സംഘടനകളിലെ പ്രവര്‍ത്തകര്‍ കടന്നുകൂടുന്നതായി ആര്യാടന് മുഹമ്മദ്. ഈ പ്രവണത അപകടകരമാണ്. എന്‍ഡിഎഫ്, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി കൈകോര്‍ക്കുന്നത് ശരിയല്ല. വൈദ്യുത നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. റെഗുലേറ്ററി കമ്മീഷന് ശുപാര്‍ശകള്‍ നല്‍കുമെങ്കിലും അന്തിമ തീരുമാനം കൈക്കൊള്ളുന്നത് സര്‍ക്കാരാണ്. തനിക്കെതിരെ ആരെങ്കിലും വെടിയുതിര്‍ത്താല്‍ താന്‍ തിരിച്ചും വെടിയുതിര്ത്തുമെന്നും ആര്യാടന് പറഞ്ഞു.
English Summery
Terrorists group entered in to political parties, says Aryadan
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

