രാഷ്ട്രീയ പാര്‍ട്ടികളില്‍ തീവ്രവാദ സംഘടനകള്‍ കടന്നുകൂടുന്നു: ആര്യാടന്‍

 


രാഷ്ട്രീയ പാര്‍ട്ടികളില്‍ തീവ്രവാദ സംഘടനകള്‍ കടന്നുകൂടുന്നു: ആര്യാടന്‍
തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളില്‍ തീവ്രവാദ സംഘടനകളിലെ പ്രവര്‍ത്തകര്‍ കടന്നുകൂടുന്നതായി ആര്യാടന്‍ മുഹമ്മദ്. ഈ പ്രവണത അപകടകരമാണ്‌. എന്‍ഡിഎഫ്, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി കൈകോര്‍ക്കുന്നത് ശരിയല്ല. വൈദ്യുത നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശകള്‍ നല്‍കുമെങ്കിലും അന്തിമ തീരുമാനം കൈക്കൊള്ളുന്നത് സര്‍ക്കാരാണ്‌. തനിക്കെതിരെ ആരെങ്കിലും വെടിയുതിര്‍ത്താല്‍ താന്‍ തിരിച്ചും വെടിയുതിര്‍ത്തുമെന്നും ആര്യാടന്‍ പറഞ്ഞു.

English Summery
Terrorists group entered in to political parties, says Aryadan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia