കണ്ണൂര്‍: നടി ശ്വേതാ മേനോനെ വിമര്‍ശിച്ചുള്ള കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹിറ്റാകുന്നു. മഴവില്‍ മനോരമ ചാനലിലെ വെറുതേ അല്ല ഭാര്യ എന്ന പരിപാടിയില്‍ ശ്വേതാ മേനോന്റെ ഏതാനും ചില രംഗങ്ങളെ വിമര്‍ശിച്ചുള്ളതാണ് സുധാകരന്റെ പോസ്റ്റ്. ഇവളാണോ സദാചാരത്തിന്റെ കാവല്‍ക്കാരി എന്നാണ് കെ. സുധാകരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.
പുരുഷ പീഡനം എന്ന തലവാചകത്തില്‍ 'വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയില്‍ മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ പരസ്യമായി കെട്ടിപ്പിടിച്ച് പീഡിപ്പിക്കുന്ന ശ്വേതാ മേനോന്‍' എന്നും സുധാകരന്‍ വിമര്‍ശിക്കുന്നു.
'ശ്വേത മേനോന്‍ വീണ്ടും വിവാദ നായികയാവുന്നു. ഇവരെ ഒരു രാഷ്ട്രീയ നേതാവ് അപമാനിച്ചുവെന്നവാര്‍ത്തയാണ് കത്തിക്കയറുന്നത്. വള്ളം കളിക്കെത്തിയ നടിയെ മോശമായി സ്വീകരിച്ചുവെന്നാണ് പറയുന്നത്. കയം കൊണ്ടാവും ചിലപ്പോള്‍ ഇങ്ങനെ ചെയ്തത്. അല്ലെങ്കിലും കളിമണ്ണിലൂടെ സ്ത്രീ സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കിയ ഈ നടി വിവാദങ്ങളുടെ കൂട്ടുകാരിയാണ്. ഒരു ചാനലില്‍ കിട്ടിയവരെയൊക്കെ ആശീര്‍വദിച്ചും, ആലിംഗനം ചെയ്തും തെറ്റായ ചിന്ത വളര്‍ത്തിയ ഇവരുടെ ഇപ്പോഴത്തെ പ്രകടനം ആരെയോ സഹായിക്കാനാണോ എന്നറിയില്ല.
മറ്റൊരു സിനിമയിലൂടെ ചെറുപ്പക്കാരെ ഹരം കൊള്ളിച്ച ഈ മുന്‍സുന്ദരി തന്റെ ചെയ്തികള്‍ സമൂഹത്തിലുണ്ടാക്കിയ തെറ്റായ കാഴ്ചപ്പാടുകള്‍ ഒരു പുനരാലോചനക്ക് വിധേയമാക്കിയെങ്കില്‍ എത്ര നന്നായേനെ. വൃദ്ധന്മാരില്‍ പോലും ഇളക്കമുണ്ടാക്കുന്ന എന്താണ് ഇവരിലുള്ളത്, എന്നറിയില്ല. ഇവരൊക്കെ എത് സമയത്താണ് വയലെന്റാവുന്നതെന്നറിയില്ലല്ലോ. മലയാളി ഹൗസ് കണ്ടവരും കേട്ടവരും ഇവരുടെയൊക്കെ സദാചാരം പഠിച്ചു കഴിഞ്ഞല്ലോ' എന്നിങ്ങനെയാണ് സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതിനകം നിരവധി പേര്‍ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയര്‍പിച്ച് കമന്റ് പോസ്റ്റ് ചെയ്തു. 1200 ല്‍ കൂടുതല്‍ പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. മറ്റു ചിലരാകട്ടെ വിഷയം ഏറ്റുപിടിച്ച് ചാനലുകളെയും നിശിതമായി വിമര്‍ശിക്കുന്നു. 'ശ്വേതയെ ഒന്ന് തൊട്ടപ്പോള്‍ ചാനലുകാര്‍ക്ക് ഇരിക്കപ്പൊറുതിയില്ല, ഒരു പാവം പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്നു താഴെ എറിഞ്ഞതും, ഒരു സ്ത്രീയെ നഗ്‌നയായി വലിച്ചിഴക്കുകയും ചെയ്തപ്പോള്‍ ഒരു ന്യൂസില്‍ മാത്രം ഒതുക്കി, അതെങ്ങിനെയാ, അപ്പൊ റേറ്റിംഗ് കൂടില്ലല്ലോ, പിന്നെ അവരൊന്നും സെലിബ്രിറ്റികളും അല്ല. പക്ഷെ അവരും ഈ നാട്ടിലെ പ്രജകള്‍ തന്നെ ആണെന്ന് മറക്കരുത്. എന്നാണ് ശ്വേതാ മേനോന് വേണ്ടി കണ്ണീരൊഴുക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ചാനലുകളെയും മറ്റും വിമര്‍ശിക്കുന്നവരുടെ പക്ഷം.
Related News:
ശ്വേതാമേനോനെ വിമര്‍ശിച്ച ഫേസ്ബുക്ക് പേജ് തന്റെതല്ലെന്ന് കെ.സുധാകരന്‍
Keywords : Kannur, Actress, Swetha Menon, K.Sudhakaran, Facebook, Controversy, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.