ചീഫ് സെക്രട്ടറിയോട് കയര്‍ത്തുസംസാരിച്ച എസ്പിക്ക് സസ്പെന്ഷന്
Sep 25, 2012, 23:17 IST
ADVERTISEMENT
![]() |
| K. Jayakumar |
ഐ.പി.എസ് പദവി ലഭിക്കുന്ന അപേക്ഷ സമര്‍പ്പിച്ചതില്‍ കാലതാമസം നേരിടുന്നതിനെക്കുറിച്ച് പരാതി പറയാനായി ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തിയതായിരുന്നു എസ്.പി.
എന്നാല്‍ സംസാരം ഇടയ്ക്ക് വഴിമാറുകയും ചീഫ് സെക്രട്ടറിക്കെതിരെ കേസെടുക്കുകയും ചെയ്യുമെന്ന് എസ്പി പറഞ്ഞതോടെ ചീഫ് സെക്രട്ടറി സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് എസ്പിയെ പുറത്താക്കുകയായിരുന്നു. ഏറെ താമസിയാതെ എസ്പിക്ക് സസ്പെന്‍ഷനും ലഭിച്ചു.
keywords: Kerala, Chief secretary, Suspension, abuse, SP, K Jayakumar,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

