Man Died | ഗുഡ്‌സ് ഓടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സുല്‍ത്താന്‍ബത്തേരി: (www.kvartha.com) ഗുഡ്സ് ഓടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. അരിവയല്‍ ചെരിയം പുറത്ത് ഷിജു എന്ന കുട്ടന്‍ (39) ആണ് മരിച്ചത്. താഴെ അരിവയല്‍ ജയ എസ്റ്റേറ്റിന് സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്.

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. റോഡിന് താഴേക്ക് ഉരുണ്ടുപോയ ഗുഡ്സ് ഓടോറിക്ഷയുടെ ഡോറിനിടയില്‍പ്പെട്ടാണ് ഷിജു മരിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ ഷിജുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Aster mims 04/11/2022
Man Died | ഗുഡ്‌സ് ഓടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

Keywords: News, Kerala, Death, Accident, Death, Sultan Bathery: Man died in road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia