തൃശൂര്‍: പിണറായി വിജയന്‍ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച അന്തിക്കാട്ടെ സുബ്രഹ്മണ്യന്‍ രക്തസാക്ഷിയല്ലെന്ന് ബന്ധുക്കള്‍. സുബ്രഹ്മണ്യനെ പാര്‍ട്ടിക്കാര്‍ ആളുമാറി കൊലപ്പെടുത്തുകയായിരുന്നു. സുബ്രഹ്മണ്യന്‍ ഒരു പാര്‍ട്ടിയിലും അംഗമായിരുന്നില്ലെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.
കഴിഞ്ഞ 42 വര്‍ഷമായി ആരും സുബ്രഹ്മണ്യന്‍ രക്തസാക്ഷിദിനം ആചരിച്ചിട്ടില്ല. പാര്‍ട്ടിക്കാര്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ഉപദ്രവിക്കരുതെന്നും ബന്ധുക്കള്‍ പറഞ്ഞു
സുബ്രഹ്മണ്യന്‍ സി.പി.എം രക്തസാക്ഷിയാണന്നും സി.പി.ഐക്കാരാണ് കൊലപ്പെടുത്തിയതെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ബന്ധുക്കള്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

English Summery
Subrahmanian, not a martyr of CPM: Relatives

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.