ADVERTISEMENT
പാലക്കാട്: ബസില്‍ യാത്രചെയ്യവേ ലോറി തട്ടി വിദ്യാര്‍ത്ഥികളുടെ കൈകള്‍ അറ്റു. പറളി ഗവ. സ്‌കൂളിലെ അനീഷ്, ശ്രീജിത്ത് എന്നിവര്‍ക്കാണ് അപകടം സംഭവിച്ചത്.
എതിരെ വരികയായിരുന്ന ലോറിയില്‍ തട്ടിയാണ് കൈകള്‍ അറ്റത്. വിദ്യാര്‍ത്ഥികളെ പെട്ടെന്ന് പാലക്കാട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സാ സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.
English Summery
Students' hands chopped off during journey.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

