ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: ആര്‍.എം.പി നേതാവ് എന്‍ വേണുവിന്റെ കാറിനുനേരെ കല്ലേറ്. ഞായറാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. വടകര മുയിപ്പോത്ത് ചന്ദ്രശേഖരന്‍ അനുസ്മരണ പരിപാടി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം. ടാക്സി കാറില്‍ വേണുവും ആര്‍.എം.പി. ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി അംഗം ചന്ദ്രനും ടാക്സി കാറില്‍ മടങ്ങുമ്പോഴാണ് കല്ലേറ്. ചാനിയംകടവ് പാലത്തിനു സമീപം വാഹനം എത്തിയപ്പോള്‍ ഒരുസംഘം കല്ലെറിയുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
സിപിഎമ്മാണ് ആക്രമണത്തിനുപിന്നിലെന്ന് വേണു ആരോപിച്ചു. സിപിഎം അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ആക്രമണമെന്നും വേണു പറഞ്ഞു.
സിപിഎമ്മാണ് ആക്രമണത്തിനുപിന്നിലെന്ന് വേണു ആരോപിച്ചു. സിപിഎം അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ആക്രമണമെന്നും വേണു പറഞ്ഞു.
English Summery
Stone pelting against RMP leader N Venu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

