കണ്ണൂര്‍: (www.kvartha.com 20.10.2020) പയ്യന്നൂരില്‍ തോക്കിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. കണ്ടകാളി പടോളി റോഡരികിലാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. പ്രഭാത സവാരിക്കിടെ നാട്ടുകാരുട ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അതേസമയം, ബോംബ് കണ്ടെത്തിയത് നാട്ടുകാരില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്നൂര്‍ അമ്പലത്തിനു സമീപം വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ തോക്കും തിരയും കണ്ടെത്തിയിരുന്നു. റോഡരികില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.
Keywords: Kannur, News, Kerala, Bomb, Found, Police, Payyanur, Road, Steel bomb found in Payyanur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.