SWISS-TOWER 24/07/2023

പയ്യന്നൂരില്‍ തോക്കിന് പിന്നാലെ സ്റ്റീല്‍ ബോംബും കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 20.10.2020) പയ്യന്നൂരില്‍ തോക്കിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. കണ്ടകാളി പടോളി റോഡരികിലാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. പ്രഭാത സവാരിക്കിടെ നാട്ടുകാരുട ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 
Aster mims 04/11/2022

അതേസമയം, ബോംബ് കണ്ടെത്തിയത് നാട്ടുകാരില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്നൂര്‍ അമ്പലത്തിനു സമീപം വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ തോക്കും തിരയും കണ്ടെത്തിയിരുന്നു. റോഡരികില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.

പയ്യന്നൂരില്‍ തോക്കിന് പിന്നാലെ സ്റ്റീല്‍ ബോംബും കണ്ടെത്തി

Keywords: Kannur, News, Kerala, Bomb, Found, Police, Payyanur, Road, Steel bomb found in Payyanur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia