AA Rasheed | സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനായി അഡ്വ. എ എ റശീദിനെ നിയമിച്ചു
Aug 5, 2023, 10:45 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനായി അഡ്വ. എ എ റശീദിനെ നിയമിച്ചു. സിപിഐ തിരുവനന്തപുരം ജില്ലാ കമിറ്റി അംഗമാണ്. കൈരളി ടി വി ഡയറക്ടര്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
എസ്എഫ്ഐയിലുടെയാണ് റശീദ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. 2016ല്‍ അരുവിക്കര നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. എ സൈഫുദ്ദീന്‍ (വള്ളക്കടവ്, തിരുവനന്തപുരം), പി റോസ (വെളിമാനം, കണ്ണൂര്‍), എന്നിവര്‍ കമീഷന്‍ അംഗങ്ങളും മെമ്പര്‍ സെക്രടറി വി ടി ബീന(പെരുകാവ്, തിരുവനന്തപുരം)യുമാണ്.
Keywords: Thiruvananthapuram, News, Kerala, Adv. AA Rasheed, State Minority Commission Chairman, A Saifuddeen, P Rosa, VT Beena, State Minority Commission Chairman Adv. AA Rasheed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.