Examination | എസ്എസ്എല്‍സി പരീക്ഷ 9 മുതല്‍ തുടങ്ങും; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
Mar 8, 2023, 10:42 IST
തിരുവനന്തപുരം: (www.kvartha.com) എസ്എസ്എല്‍സി പരീക്ഷ മാര്‍ച് ഒമ്പത് വ്യാഴാഴ്ച മുതല്‍ തുടങ്ങും. പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. രാവിലെ 9.30 മണി മുതലാണ് പരീക്ഷ ആരംഭിക്കുക. മാര്‍ച് 29 ന് പരീക്ഷ അവസാനിക്കും.
ഇത്തവണ 4.19 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ആകെ 2,960 പരീക്ഷാ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മൂല്യനിര്‍ണ്ണയം 70 കാംപുകളിലായി ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെയുള്ള തീയതികളിലായി പൂര്‍ത്തീകരിക്കും. മെയ് രണ്ടാം വാരത്തില്‍ ഫലം പ്രസിദ്ധീകരിക്കും.
Keywords: Thiruvananthapuram, News, Kerala, Examination, Students, SSLC, State-Board-SSLC-PLUS2-EXAM, SSLC Examination starts tomorrow
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.