മണിയുടെ വിവാദ വെളിപ്പെടുത്തല്‍: പി പ്രകാശന്‍ അന്വേഷണ സംഘത്തലവന്‍

 


ADVERTISEMENT

മണിയുടെ വിവാദ വെളിപ്പെടുത്തല്‍: പി പ്രകാശന്‍ അന്വേഷണ സംഘത്തലവന്‍
ഇടുക്കി: മണി നടത്തിയ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ എസ്.പി പി പ്രകാശന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം. ഡി.വൈ.എസ്.പിമാരായ സുനില്‍ കുമാര്‍, എം.ജെ.മാത്യു, ആന്റണി എന്നിവരാണ് സംഘാംഗങ്ങള്‍.

English Summery
Special team deputed for probe on Mani's statement
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia