മണിയുടെ വിവാദ വെളിപ്പെടുത്തല്‍: പി പ്രകാശന് അന്വേഷണ സംഘത്തലവന്
May 28, 2012, 23:29 IST
ADVERTISEMENT
ഇടുക്കി: മണി നടത്തിയ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ എസ്.പി പി പ്രകാശന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം. ഡി.വൈ.എസ്.പിമാരായ സുനില്‍ കുമാര്‍, എം.ജെ.മാത്യു, ആന്റണി എന്നിവരാണ് സംഘാംഗങ്ങള്‍.
English Summery
Special team deputed for probe on Mani's statement
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

