ടാങ്കര്‍ ലോറികള്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക പാത: എം.കെ മുനീര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടാങ്കര്‍ ലോറികള്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക പാത: എം.കെ മുനീര്‍
കണ്ണൂര്‍: ടാങ്കര്‍ ലോറികള്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക പാത എന്ന ആശയം പരിഗണിക്കുമെന്ന്‌ മന്ത്രി എം.കെ മുനീര്‍. ഇക്കാര്യത്തില്‍ കൂടുതല്‍ കടുത്ത നിലപാടുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ടാങ്കര്‍ ദുരന്തമുണ്ടായ കണ്ണൂര്‍ ജില്ലയിലെ ചാല സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനിടെ അപകടത്തില്‍ പൊള്ളലേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി. 10 പേരുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്‌.

Key Words: Kerala, MK Muneer, Tanker mishap, Kannur, Accident, Accidental Death, Injured Admitted, Hospital, Burnt, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia