പൊതുപ്രവര്‍ത്തകര്‍ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കണം: മുഖ്യമന്ത്രി

 


പൊതുപ്രവര്‍ത്തകര്‍ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കണം: മുഖ്യമന്ത്രി
തൃശൂര്‍: പൊതുപ്രവര്‍ത്തകര്‍ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കണമെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടി.എന്‍ പ്രതാപനും വി.ഡി സതീശനുമെതിരെയുള്ള പ്രസ്താവന്‍ ചീഫ് വിപ്പെന്ന നിലയില്‍ പി.സി ജോര്‍ജ്ജ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്തി പറഞ്ഞു. വയനാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

English Summery
Thrissure: Social workers must keep conversation from controversy, says Umman Chandi. P.C George have to avoid statements on T.N Prathapan and V.D Satheeshan, he added. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia