നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ നാണംകെട്ട പരിപാടി: ഷിബു ബേബി ജോണ്‍
Apr 22, 2012, 13:34 IST
ADVERTISEMENT
തിരുവനന്തപുരം: നേതാക്കന്മാരുടെ പരസ്യപ്രസ്താവനകള്‍ നാണം കെട്ട പരിപാടിയാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ആരെ തൃപ്തിപ്പെടുത്താനാണ് ഈ പ്രസ്താവനകള്‍ എന്ന് വ്യക്തമാക്കണം. മുന്നണി സംവിധാനം തകരാതെ നോക്കേണ്ട ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summery
Shibu Baby John alleges public statements
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

