അഞ്ചാം മന്ത്രി വിവാദം സാമുദായിക ശക്തികളെ അകറ്റി: ഷിബു ബേബി ജോണ്‍
Jun 17, 2012, 16:04 IST
തിരുവനന്തപുരം: അഞ്ചാം മന്ത്രി വിവാദം നെയ്യാറ്റിന്‍ കരയില്‍ സാമുദായിക ശക്തികളെ അകറ്റിയെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. നെയ്യാറ്റിന്‍ കരയിലെ വിജയം യുഡിഎഫിന്റെ ആധികാരിക വിജയം എന്ന് പറയാന്‍ കഴിയില്ല. ഭൂരിപക്ഷം കുറഞ്ഞതിന്റെ കാരണം യുഡിഎഫ് ചര്‍ച്ച ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍ കരയിലെ ഭൂരിപക്ഷം കുറഞ്ഞത് പാര്‍ട്ടി യോഗം വിളിച്ച് ചര്‍ച്ച നടത്തണമെന്ന ടി.എന്‍ പ്രതാപന്റെ ആവശ്യത്തിന് തൊട്ടുപിന്നാലെയാണ് ഷിബു ബേബി ജോണിന്റെ പ്രസ്താവന. നെയ്യാറ്റിന്‍ കരയില്‍ 6000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ശെല്‍ വരാജ് വിജയിച്ചത്.
സിപിഐഎം നേതാവും നെയ്യാറ്റിന്‍ കര എം.എല്‍.എയുമായ ആര്‍ ശെല്‍ വരാജ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പിന്നീട് യുഡിഎഫില്‍ ചേര്‍ന്ന ശെല്‍ വരാജ് കൈപത്തി ചിഹ്നത്തില്‍ വീണ്ടും നെയ്യാറ്റിന്‍ കരയില്‍ നിന്നും മല്‍സരിച്ച് ജയിക്കുകയായിരുന്നു.

English Summery
Shibu Baby John alleges majority votes in Neyyattinkara
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.