Shashi Tharoor | മുഖ്യമന്ത്രിയാകാൻ കുപ്പായം തയ്പ്പിച്ച് വച്ചിട്ടില്ലെന്ന് ശശി തരൂർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com)  തന്നെ കുറിച്ച് ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്നും മുഖ്യമന്ത്രി കുപ്പായം ഒന്നും തയ്ച്ച് വെച്ചിട്ടില്ലെന്നും ശശി തരൂർ എംപി പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നതിനാലാണ് താൻ പരിപാടികളിൽ പങ്കെടുക്കുന്നത്. നാട്ടുകാർ എന്നെ കാണാൻ ആഗ്രഹിക്കുന്നതിനാലാണ് താൻ പരിപാടികളിൽ പങ്കെടുക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. കഴിഞ്ഞ ദിവസം കെപിസിസി നിർവാഹക സമിതിയോഗത്തിൽ ശശി തരൂരടക്കമുള്ള നേതാക്കൾ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതായി വിമർശനമുയർന്നിരുന്നു.
Aster mims 04/11/2022

Shashi Tharoor | മുഖ്യമന്ത്രിയാകാൻ കുപ്പായം തയ്പ്പിച്ച് വച്ചിട്ടില്ലെന്ന് ശശി തരൂർ

Keywords:  News, Kerala, Kannur, Shashi Taroor, Politics, Shashi Tharoor reacts to criticism.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia