കണ്ണൂര്‍: പിണറായി വെണ്ടുട്ടായില്‍ പെണ്‍ വാണിഭ സംഘത്തില്‍ പെട്ട ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ യുവതിയും ഉള്‍പ്പെടും. എസ്പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് സംഘത്തെഅറസ്റ്റ് ചെയ്തത്.
പിടിയിലായവരെ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ ഡിവൈഎസ്പി പി സുകുമാരന്റെ നേതൃത്വത്തില്‍ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പെണ്‍വാണിഭത്തിന് പെണ്‍കുട്ടികളെ ഉപയോഗിക്കുന്ന വന്‍ റാക്കറ്റ് ഇതിന് പിന്നിലുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.

Keywords: Kannur, Kerala, Sex racket, Busted, Police, Raid, Youth, Arrested, Pinarayi, Woman, Six,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.