ദുബൈയില്‍ പെണ്‍ വാണിഭം നടത്തുന്ന കേരളത്തിലെ വനിതാ ഏജന്റ് അറസ്റ്റില്‍
Sep 25, 2012, 20:47 IST
ADVERTISEMENT
കൊച്ചി: ദുബൈയില്‍ പെണ്‍ വാണിഭം നടത്തുന്ന കേരളത്തിലെ വനിതാ ഏജന്റ് അറസ്റ്റില്‍. പുനലൂര്‍ സ്വദേശിനി ശാന്തയാണ് അറസ്റ്റിലായത്. കഴക്കൂട്ടം സ്വദേശിനിയെ ഇവര്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ദുബായിലേക്കു കടത്തിയിരുന്നു.
വ്യാജപാസ്‌പോര്‍ട്ട് ഉണ്ടാക്കാനും സഹായിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ട്. കൊച്ചി െ്രെകം ബ്രാഞ്ച് ആണു ശാന്തയെ അറസ്റ്റ് ചെയ്തത്. ആലുവ കോടതിയില്‍ ഹാജരാക്കി.
കഴക്കൂട്ടം സ്വദേശിനിയുടെ വീടിനടുത്താണു ശാന്ത താമസിച്ചിരുന്നത്. മസ്‌ക്കറ്റിലെ ഒരു ക്‌ളിനിക്കില്‍ ജോലി ശരിയാക്കി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് ഇവര്‍ യുവതിക്കു വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു കൊടുത്തത്. കേസില്‍ ഇനിയും 14 പേര്‍ കൂടി പിടിയിലാകാനുണ്ട്.
keywords: Dubai, Sex racket, Kerala, Agent Kazhakoottam native, Woman, Arrest,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.