തൊട്ടിലായി കെട്ടിയ സാരി കഴുത്തില്‍ കുരുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം
Jun 10, 2020, 17:47 IST
ADVERTISEMENT
കണ്ണൂര്‍:(www.kvartha.com 10.06.2020) കണ്ണൂര്‍ വാരത്ത് തൊട്ടിലായി കെട്ടിയ സാരി കഴുത്തില്‍ കുരുങ്ങി ഏഴു വയസുകാരന് മരിച്ചു. തലശേരി കുയ്യാലി സ്വദേശികളായ രജീഷ്-ശരണ്യ ദമ്പതികളുടെ മകന് റിജ്വലാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ വാരം കടാങ്കോട്ടെ വീട്ടില്‍ വെച്ചാണ് സംഭവം.
വേനലവധി കാലത്ത് ബന്ധുവീട്ടില്‍ താമസിക്കാന്‍ വന്നതായിരുന്നു കുട്ടി. കളിക്കുന്നതിനിടെ ഊഞ്ഞാല് കഴുത്തില്‍ മുറുകുകയായിരുന്നു. ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Keywords: Kannur, News, Kerala, Death, Child, Saree, Seven year boy found dead in Kannur

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.