തൃശൂരില്‍ കാട്ടാനക്കൂട്ടം സ്ക്കൂള്‍ അടിച്ചുതകര്‍ത്തു; 3 ലക്ഷത്തിന്റെ നഷ്ടം

 


ADVERTISEMENT

തൃശൂരില്‍ കാട്ടാനക്കൂട്ടം സ്ക്കൂള്‍ അടിച്ചുതകര്‍ത്തു; 3 ലക്ഷത്തിന്റെ നഷ്ടം
തൃശൂര്‍: കാട്ടാനക്കൂട്ടം സ്ക്കൂളില്‍ കടന്ന്‌! ഓഫീസ് മുറിയും മറ്റും അടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ പഠനവസ്തുക്കള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആകെ 3 ലക്ഷം രൂപയുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia