തൊടുപുഴ: (www.kvartha.com 07.11.2014) മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍. കൈതപ്പാറ കല്ലുവേലില്‍ സിബി ജോര്‍ജി (30)നെയാണ് വെള്ളിയാഴ്ച വൈകിട്ട് നാലോടെ ഉടുമ്പന്നൂരില്‍ പിടികൂടിയത്.
കരിമണ്ണൂരിലെ സ്വകാര്യ സ്‌കൂള്‍ ബസ്സിലെ ഡ്രൈവറാണ് ഇയാള്‍. ഉടുമ്പന്നൂരില്‍ വാഹനപരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയ പോലിസ് ഡ്രൈവറെ പിടികൂടി വൈദ്യപരിശോധനക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. സ്‌കൂളില്‍ നിന്നു പകരം ഡ്രൈവറെ വരുത്തി വിദ്യാര്‍ഥികളെ വീട്ടിലെത്തിച്ചു. കരിമണ്ണൂര്‍ പോലീസ് കേസെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : School, bus, Arrest, Kerala, Idukki, Thodupuzha, Liquor, Police, Sibi George.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.