സത്നംസിംഗ് മരണം: നാല്‌ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സത്നംസിംഗ് മരണം: നാല്‌ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: സത്നംസിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് ഷൈനിനാഥ്, ജീവനക്കാരായ അനില്‍കുമാര്‍, രതീഷ്, ജയില്‍വാര്‍ഡന്‍ വിവേകാനന്ദന്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.

സത്നംസിംഗ് ചികില്‍സ നല്‍കുന്നതില്‍ പിഴവ് വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുളള സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചു. 

മാതാ അമൃതാന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന്‌ അറസ്റ്റ് ചെയ്ത സത്നം സിംഗിനെ മരിച്ച നിലയില്‍ പേരൂര്‍ക്കട മാനസീകാരോഗ്യ കേന്ദ്രത്തില്‍ കണ്ടെത്തുകയായിരുന്നു. 

English Summery
Satnam Singh's death: Four suspended 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia