കരിപ്പൂര്‍ റണ്‍വേ അഴിമതി: രണ്ടുപേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കരിപ്പൂര്‍ റണ്‍വേ അഴിമതി: രണ്ടുപേര്‍ അറസ്റ്റില്‍
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം റണ്‍ വേ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. 

മുഖ്യകരാറുകാരന്‍ അറോറ, കമ്പനി ഡയറക്ടര്‍ മധു നായര്‍ എന്നിവരാണ്‌ അറസ്റ്റിലായത്. ഒന്നേകാല്‍ കോടിയുടെ അഴിമതി നടന്നതായാണ്‌ കണ്ടെത്തിയിരിക്കുന്നത്. 

ബിആര്‍ അറോറ ആന്റ് അസോസിയേറ്റ്സ് എന്ന കമ്പനിയുടെ ഉടമയാണ്‌ അറസ്റ്റിലായ അറോറ. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും റണ്‍ വേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഇരുവരേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്‌.

English Summery
Runway scam; Two arrested in Kochi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia