ആർ.എസ്.എസ്. പ്രവർത്തകനെ വെട്ടി കൊന്നു; സംസ്ഥാനത്ത് ഞായറാഴ്ച ബിജെപി ഹര്‍ത്താല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.07.2017) തിരുവനന്തപുരത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ബിജെപി ആഹ്വാനം
ചെയ്തു.  സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഹർത്താൽ വിവരം അറിയിച്ചത്. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ.


ശ്രീകാര്യത്ത് വെട്ടേറ്റ ആര്‍.എസ്.എസ്. ശാഖാ കാര്യ വാഹക് കല്ലമ്പള്ളി വിനായക നഗറില്‍ കുന്നി ല്‍ വീട്ടില്‍ രാജേഷ് (34) ആണ് അക്രമികളുടെ വെട്ടേറ്റ് മരിച്ചത്. ഗുരുതര പരികേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 10.30 ഓടെ മരണപെടുകയായിരുന്നു

ആർ.എസ്.എസ്. പ്രവർത്തകനെ വെട്ടി കൊന്നു; സംസ്ഥാനത്ത് ഞായറാഴ്ച ബിജെപി ഹര്‍ത്താല്‍

Keywords: Harthal, Kerala, News, BJP, RSS, Malayalam news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia