കാലിക്കറ്റ് സര്‍വ്വകലാശാല ഭൂമി സ്വകാര്യ ട്രസ്റ്റുകള്‍ക്ക്: തീരുമാനം മരവിപ്പിക്കാന്‍ ശുപാര്‍ശ
Apr 24, 2012, 05:00 IST
കോഴിക്കോട്: ചട്ടങ്ങള്‍ ലംഘിച്ച് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഭൂമി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കൈമാറാനുള്ള തീരുമാനം മരവിപ്പിക്കാന്‍ ശുപാര്‍ശ. സിന്‍ഡിക്കേറ്റാണ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറോട് ഇക്കാര്യം ശുപാര്‍ശ ചെയ്തത്.
സിന്‍ഡിക്കറ്റിന്റെ അടുത്ത യോഗം ചേരുന്നത് വരെ തീരുമാനം നടപ്പാക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍വകലാശാല വക ഏക്കര്‍കണക്കിന് ഭൂമി മാനദണ്ഡങ്ങള്‍ ലംഘിച്ച് പതിച്ചുനല്‍കാനുള്ള തീരുമാനം വന്‍ വിവാദമായ സാഹചര്യത്തിലാണ് ശുപാര്‍ശ.
English Summery
Recommendation to stop Calicut University land transmission to private trusts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.