ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 23.04.2014) സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ റീപോളിങ് ആരംഭിച്ചു. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കളമശേരി 118-ാം നമ്പര്‍ ബൂത്ത്, ആലത്തൂര്‍ മണ്ഡലത്തിലെ വടക്കാഞ്ചേരി 19-ാം നമ്പര്‍ ബൂത്ത്, വയനാട് മണ്ഡലത്തിലെ തിരുവമ്പാടി മാലോറയിലെ ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിംങ് നടക്കുന്നത്.
ബുധനാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ആദ്യ വോട്ട് ചെയ്തതിന്റെ മഷി അടയാളം ഉള്ളതിനാല്‍ നടുവിരലിലാണ് റീപോളിങില്‍ മഷി പുരട്ടുക. യന്ത്രത്തകരാര്‍ മൂലമാണ് ഇവിടങ്ങളില്‍ റീപോളിങ് നടത്താന്‍ തീരുമാനിച്ചത്.

Keywords : Thiruvananthapuram, Re Polling, Kerala, Booth, Vote, Wednesday, Machine, Alathur, Ernakulam.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.