കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ വധത്തെ സംബന്ധിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിന്റെ ഭാര്യ രമയുടെ തുറന്ന കത്ത്. അന്വേഷണ സംഘത്തെ സിപിഐഎം ഭീഷണിപ്പെടുത്തുകയാണെന്ന് രമ കത്തില്‍ ആരോപിച്ചു. നേതാക്കള്‍ അറിയാതെ ചന്ദ്രശേഖരനെ വധിക്കാനാകില്ല. എത്ര പൊതുയോഗങ്ങള്‍ നടത്തിയാലും കുറ്റത്തില്‍ നിന്ന് ഒഴിയാനാകില്ല. സമനില തെറ്റിയ പാര്‍ട്ടി നുണ പ്രചരണം നടത്തുകയാണെന്നും രമ കത്തില്‍ വ്യക്തമാക്കി.
English Summery
Rama wrote open letter to CPIM activists
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.