ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൊടുപുഴ: (www.kvartha.com 29.11.2014) ഉടുമ്പന്നൂരില്‍ ഹോട്ടല്‍ ജോലി ചെയ്തുവന്ന കരിങ്കുന്നം പൂക്കൊമ്പിന്‍ പാറയില്‍ രാജപ്പനെ(സണ്ണി) കൊന്ന കേസില്‍ ഒളിവിലായിരുന്ന പുറപ്പുഴ തേക്കനാല്‍നിരപ്പ് വെള്ളക്കിഴങ്ങില്‍ റോയി സ്‌കറിയ (25) അറസ്റ്റിലായി. ശനിയാഴ്ച വൈകുന്നേരം നാലോടെ പുറപ്പുഴയില്‍ നിന്നും കാളിയാര്‍ സി.ഐ ജയകുമാറാണു പ്രതിയെ പിടികൂടിയത്.
കിടക്കപ്പായയെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കൊലപാതകത്തിലേക്കു നയിച്ചത്. കേസിലെ ഒന്നും രണ്ടും പ്രതികളായ മണിയാറന്‍കുടി വടക്കേടത്ത് ജോസഫ്(44) വഴിത്തല വള്ളിക്കാട്ട് ഷാജന്‍(34) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പ്രതികള്‍ മൂവരും ചേര്‍ന്നു രാജപ്പനെ വിറകിനടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Keywords : Thodupuzha, Accused, Arrest, Kerala, Idukki, Rajappan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.