ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശബരിമല: ശ്രീകോവിലില്‍ കയറാന്‍ ശ്രമിച്ച തന്നെ തടഞ്ഞ ദേവസ്വം ബോര്‍ഡ് അധികൃതരുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ ഈശ്വര്‍. ദേവസ്വം ബോര്‍ഡിന്റേത് ഭീഷണിയുടെ സ്വരമാണെന്നും തന്ത്രിസ്ഥാനത്തെ ദേവസ്വം ബോര്‍ഡ് അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. രാഹുല്‍ കയറിയാല്‍ ശ്രീകോവില്‍ അശുദ്ധമാകില്ലെന്നും പൂജാകാര്യങ്ങളില്‍ അന്തിമതീരുമാനം തന്ത്രിയുടേതാണെന്നും ദേവസ്വം ബോര്‍ഡിന്റേതല്ലെന്നും തന്ത്രി കണ്ഠരര് മഹേശ്വരര് വ്യക്തമാക്കി.
Keywords: Rahul Easwar, Sabarimala, Devaswom,Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
