ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25/01/2015) കേരള കോണ്ഗ്രസ് ബി നേതാവ് ആര് ബാലകൃഷ്ണപിള്ള മുന്നാക്ക ക്ഷേമ കോര്പറേഷന് ചെയര്മാന് സ്ഥാനം രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്ക് കൈമാറി.
പാര്ട്ടി നേതാവ് മനോജ് മുഖാന്തരമാണ് രാജിക്കത്ത് കൈമാറിയത്. അതേസമയം 28ന് ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില് അന്തിമ തീരുമാനം എടുക്കൂകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാര്ട്ടി നേതാവ് മനോജ് മുഖാന്തരമാണ് രാജിക്കത്ത് കൈമാറിയത്. അതേസമയം 28ന് ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില് അന്തിമ തീരുമാനം എടുക്കൂകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Keywords : Thiruvananthapuram, Kerala, Resigned, R. Balakrishna Pillai, Kerala Congress (B).
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.